Showing posts with label പൂക്കളം. Show all posts
Showing posts with label പൂക്കളം. Show all posts

Sunday, 4 September 2011

'അനിഴം നാളിലെ പൂക്കളം -ഗുരുവായൂര്‍ സന്നിധിയില്‍


അനിഴം നാളില്‍ ഗുരുവായൂരില്‍ മനോഹരമായ പൂക്കളം ഒരുങ്ങി.ഇത്തവണ,ഉണ്ണിഗണപതിയായിരുന്നു വിഷയം.ശിവലിംഗം കെട്ടിപ്പിടിച്ചിരിയ്ക്കുന്ന ഉണ്ണിഗണപതിയുടെ രൂപം അത്യന്തം ആകര്‍ഷകമായിരുന്നു. ഗുരുവായൂരില്‍ ഞായറാഴ്ച  വിവാഹത്തിരക്കിനിടയ്ക്കും ഒരുപാടുപേര്‍ ഈ പൂക്കളത്തിന്റെ ഭംഗി ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.