ഇന്നത്തെ പ്രധാന ആകര്‍ഷണം സമന്വയ എന്ന സംഗീത പരിപാടിയായിരുന്നു. പ്രകാശ് ഉള്ളിയേരിയുടെയും വിവേകാ നന്ദന്റെയും സംഗീത വിസ്മയ പ്രകടനം ആസ്വാദകരെ ആനന്ദ സാഗരത്തിലാറാടിച്ചു.
അതുകൂടാതെ ഹിന്ദുസ്ഥാനി ജുഗല്‍ബന്ദിയും സദസ്സിനെ
ഇളക്കിമറിച്ചു.
ഗുരുവായൂര്‍ സര്‍ക്കാര്‍ യു.പി.സ്കൂളിലെ കുഞ്ഞുങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു
No comments:
Post a Comment