ഇന്ന് സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം ദൃശ്യമായി.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൈകുന്നേരം അത്താഴപ്പൂജയുടെ സമയത്തില്‍ ചെറിയ വ്യത്യാസവുമുണ്ടായി. രാത്രി 8 മണിയ്ക്ക് വലിയ നാഴികമണി 8 തവണ മുഴങ്ങിയതിനു ശേഷം വീണ്ടും 3 തവണകൂടി മുഴങ്ങിയപ്പോള്‍ അത് ഭക്തരിലും പരിഭ്രാന്തി പരത്തി. ആറുമണിയ്ക്ക് അടച്ച നട രാത്രി 8 മണിയ്ക്കു ശേഷമാണ് തുറന്നത്.
No comments:
Post a Comment