ക്ഷേത്രം പാരമ്പര്യപ്രവൃത്തിക്കാരായ പത്തുകാര്‍ വാരിയന്മാരുടെ വക ഏകാദശി ചുറ്റുവിളക്ക് തിങ്കളാഴ്ച നടന്നു. ചൊവ്വല്ലൂര്‍, വടക്കേപ്പാട്ട്,തിരുവെങ്കിടം വാരിയക്കാരാണ് പരിപാടികള്‍ക്ക് പ്രധാനമായും നേതൃത്വം വഹിച്ചത്.
രാവിലെ 7 മണി മുതല്‍ വൈകീട്ട് 10 മണിവരെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികള്‍ നടന്നു.സുനില്‍ അരിമ്പൂരിന്റെ വക ക്ലാസ്സിക്കല്‍ ഡാന്‍സും, കുമാരി വന്ദനയുടെ ‘പാഠകവും’ ശ്രദ്ധേയമായിരുന്നു.
No comments:
Post a Comment