ഗുരുവായൂര്‍ ജി.ജി.കൃഷ്ണയ്യര്‍വക വിളക്കായിരുന്നു ചൊവ്വാഴ്ച.രാവിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍
നെന്മാറ കണ്ണന്റെ നാദസ്വരക്കച്ചേരിയുണ്ടായിരുന്നു. രാവിലത്തെ കാഴ്ചശ്ശീവേലിയ്ക്ക് ‘ഇന്ദ്രസെന്‍’ തിടമ്പേറ്റി. ദീപാരാധനയ്ക്കു ശേഷം തൃപ്പൂണിത്തുറ രാമചന്ദ്രഭാഗവതരുടെ നേതൃത്വത്തില്‍
സമ്പ്രദായ ഭജനയും ഉണ്ടായിരുന്നു.
No comments:
Post a Comment