2011 ഡിസംബര്‍ 6 ന് നടക്കുന്ന ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ഒരു മാസം
നീണ്ടുനില്‍ക്കുന്ന ഏകാദശിവിളക്ക് ക്ഷേത്രത്തില്‍ ആരംഭിച്ചു. ആദ്യവിളക്ക് പാലക്കാട്ട്,പറമ്പോട്ട് അമ്മിണിയമ്മ വകയായിരുന്നു.
നെയ്‌വിളക്കുകളുടെ പ്രഭയില്‍ വലിയകേശവന്‍ ഭഗവാന്റെ തിടമ്പേറ്റി.എഴുന്നള്ളിപ്പിനുശേഷം തട്ടില്‍ പണം വയ്ക്കുന്നതോടെ വിളക്കിന്റെ ചടങ്ങുകള്‍ സമാപിച്ചു.
No comments:
Post a Comment