സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് ക്ഷേത്രനട തുറക്കുന്നത് 1 മണിക്കൂര്‍ വൈകി. പുലര്‍ച്ചെ മൂന്ന്മണി വരെയോളം നീണ്ട ചന്ദ്രഗ്രഹണമാണ് ഇതിനുകാരണം. അതിനാല്‍ പൂജകളെല്‌ലാം അതിനനുസൃതമായി നീളുകയായിരുന്നു. ഉച്ചപ്പൂജയ്ക്കുശേഷമുള്ള ചടങ്ങുകളെല്ലാം സാധാരണ രീതിയില്‍ തന്നെയാണ് നടന്നത്.ദൂരദിക്കുകളില്‍നിന്നു വന്ന പലര്‍ക്കും ഈ വിവരം അറിയാതിരുന്നതിനാല്‍ പല ബുദ്ധിമുട്ടുകളും നേരിട്ടു.ഇത്തരത്തിലുള്ള അടുത്ത ഗ്രഹണം വരാന്‍ ഇനിയും 100ലധികം കൊല്‌ലങ്ങള്‍ കഴിയണം.
No comments:
Post a Comment