മനുഷ്യവര്‍ഗ്ഗം സൃഷ്ടിയ്ക്കപ്പെട്ട് ഇന്നുവരെ ജീവിതസാഹചര്യങ്ങളിലുണ്ടായ വ്യത്യാസമാണ് അവനില്‍ വ്യത്യാസങ്ങളുണ്ടാക്കിയത്.ആ സുഖ സൌകര്യങ്ങള്‍ അവനെ പുതിയ വഴികളിലേയ്ക്കും സുഖലോലുപതയിലേയ്ക്കും എത്തിച്ചു.പ്രധാനമായും മനുഷ്യന്‍ മടിയനായി മാറി. ഏന്തിനും ഏതിനും മറ്റുള്ളവരുടെ സഹായത്തില്‍ മാത്രം കഴിയാനും, സാധിയ്ക്കുമെങ്കില്‍ ഭൂരിഭാഗം സമയവും വെറുതെയിരിയ്ക്കാനും അങ്ങനെ ഏറ്റവും കഴിവുകെട്ട ഒരു ജീവിയായി മാറാനും ഇന്ന് മനുഷ്യന് സാധിച്ചിരിയ്ക്കുന്നു.എന്ത് അനീതിയിലും പ്രതികരിയ്ക്കാതെ സ്വന്തം കാര്യമാണെങ്കില്‍പ്പോലും ഒരുനിവൃത്തിയുമില്ലാതെവരുന്ന അവസ്ഥയില്‍ മാത്രം പ്രതികരിച്ച്, ഒരു തിരക്കുമില്ലെങ്കിലും വളരെ തിരക്കുണ്ടെന്ന് അഭിനയിച്ച്,പൊയ്മുഖം മാത്രം അണിഞ്ഞുകൊണ്ടുള്ള ഒരു ജീവിതം.അതാണ് യഥാര്‍ത്ഥ ജീവിതമെന്ന് മനുഷ്യര്‍ ധരിച്ചു വശമാകുന്നു.
ഇത്തരുണത്തില്‍ ഒരു പ്രവചനത്തെക്കുറിച്ച് ശ്രദ്ധിയ്ക്കുന്നത് നന്നായിരിയ്ക്കും.മനുഷ്യകുലത്തിന്റെ അവസ്ഥയും അതില്‍നിന്ന് പുറത്തുവരാഞ്ഞാല്‍ ഉണ്ടാകുന്ന നാശത്തെയുംകുറിച്ചാണ് ഇതില്‍ പറയുന്നത്.ഈ സുഷുപ്തിയില്‍നിന്ന് ഉണരാതെ മനുഷ്യന്‍ രക്ഷപ്പെടില്ലെന്നാണ് ഇതിന്റെ ചുരുക്കം.
ജീവിതത്തിന്റെ മറ്റൊരു തലത്തില്‍ എത്തിനില്‍ക്കുന്ന ഈ ദാര്‍ശനികന്റെ വാക്കുകള്‍ ശ്രദ്ധിയ്ക്കൂ.
ഈ പ്രവചനത്തിന്റെ പൂര്‍ണ്ണരൂപം .
English ല്‍---http://theultimateplatform.blogspot.com/2011/03/prophecy.html
Malayalam ത്തില്‍-- http://viewcrackers.blogspot.com/2010/12/prophesy.html

No comments:
Post a Comment