വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് ലാല്‍ ദര്‍ശനത്തിനെത്തിയത്.കണ്ണന് നാണയങ്ങള്‍ നിറച്ച വെള്ളിക്കുടവും സ്വര്‍ണ്ണ ഓടക്കുഴലും സമര്‍പ്പിച്ചത്.ഗുരുവായൂരപ്പന് മുഴുക്കാപ്പ് കളഭം ചാര്‍ത്ത്,തന്റെയും ഭാര്യ സുചിത്രയുടെയും പേരില്‍ അഹസ്സ്, എന്നീ വഴിപാടുകള്‍ അദ്ദേഹം നടത്തി.സപ്തംബര്‍ 2ന് കൃഷ്ണനാട്ടം കളി (ബാണയുദ്ധം) നടത്താനുള്ള രൂപ ദേവസ്വത്തില്‍ അദ്ദേഹം അടച്ചു.
മരപ്രഭുശില്പം കാണാനും അതിന്റെ ശില്പിയെ പ്രശംസിയ്ക്കാനും അദ്ദേഹം മറന്നില്ല.
No comments:
Post a Comment