GURUVAYUR SPECIAL
Friday, 2 September 2011
ഗുരുവായൂരിലെ ‘ചോതി’പ്പൂക്കളം
ഗുരുവായൂരപ്പന്റെ സന്നിധിയില്‍ ‘ചോതി’നാളില്‍ രൂപം കൊണ്ട പൂക്കളം വളരെ മനോഹരമായിരുന്നു.ശ്രീകൃഷ്ണന്റെ രൂപമാണ് ഇതില്‍ രൂപപ്പെടുത്തിയിരുന്നത്. കാണിക്കയര്‍പ്പിച്ച് ഭക്തര്‍ വന്ദിയ്ക്കുന്നതും കാണാമായിരുന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment