ഗുരുവായൂരില്‍ തൃക്കേട്ടപ്പൂക്കളം
തൃക്കേട്ട ദിനത്തില്‍ ഗുരുവായൂരപ്പനു മുമ്പില്‍ വൃത്താകൃതിയിലുള്ള മനോഹരപൂക്കളം രചിയ്ക്കപ്പെട്ടു. മുന്‍പില്‍ കത്തിച്ചുവച്ച ദീപം അതിമനോഹരമായി സദാ തെളിഞ്ഞുനിന്നിരുന്നു. കൂടുതല്‍ ഈശ്വരരൂപങ്ങള്‍ വരും ദിനങ്ങളില്‍ പ്രതീക്ഷിയ്ക്കാം.
No comments:
Post a Comment