Saturday, 3 September 2011

വിശാഖദിനത്തിലെ പൂക്കളം


‘വിശാഖം’ നാളില്‍ ഭഗവാനു മുമ്പില്‍ ചാര്‍ത്തപ്പെട്ട പൂക്കളം കൃഷ്ണഭഗവാന്റെ രൂപത്തിലുള്ളതായിരുന്നു. പീലി ചൂടിയ കണ്ണനെ വളരെ നന്നായിത്തന്നെ പൂക്കളത്തിന്റെ ‘കര്‍ത്താക്കള്‍ ’ രൂപപ്പെടുത്തിയിട്ടുണ്ട്. കണ്ണിന്റെ മിഴിവും അതിമനോഹരമായിത്തന്നെയാണ് അവര്‍ നിര്‍വ്വഹിച്ചിരിയ്ക്കു ന്നത്.

   

No comments:

Post a Comment