'അനിഴം നാളിലെ പൂക്കളം -ഗുരുവായൂര്‍ സന്നിധിയില്‍
അനിഴം നാളില്‍ ഗുരുവായൂരില്‍ മനോഹരമായ പൂക്കളം ഒരുങ്ങി.ഇത്തവണ,ഉണ്ണിഗണപതിയായിരുന്നു വിഷയം.ശിവലിംഗം കെട്ടിപ്പിടിച്ചിരിയ്ക്കുന്ന ഉണ്ണിഗണപതിയുടെ രൂപം അത്യന്തം ആകര്‍ഷകമായിരുന്നു. ഗുരുവായൂരില്‍ ഞായറാഴ്ച വിവാഹത്തിരക്കിനിടയ്ക്കും ഒരുപാടുപേര്‍ ഈ പൂക്കളത്തിന്റെ ഭംഗി ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.
No comments:
Post a Comment