മൂലം നാളില്‍ ഭഗവാനുമുമ്പില്‍ വരയ്ക്കപ്പെട്ട പൂക്കളം മുരുകന്റേതായിരുന്നു. മയിലും സര്‍പ്പവും എല്ലാം വളരെ ഭംഗിയായി വരയ്ക്കപ്പെട്ടിരുന്നു.യഥാര്‍ത്ഥ പീലികള്‍ കൊണ്ടുതന്നെയായിരുന്നു മയിലിന്റെ വാല് അലങ്കരിച്ചിരുന്നത്. വേലും,മയിലിന്റെ കണ്ണും എല്ലാം വളരെ മിഴിവോടുകൂടിത്തന്നെ വരച്ചുകാണിച്ചിട്ടുണ്ട്.നിലവിളക്ക് സദാ സമയവും പ്രകാശിച്ചുകൊണ്ടിരുന്നു.
സാധാരണയില്‍നിന്ന് വ്യത്യസ്തമായി ചതുരത്തിലുള്ള കളമാണ് മൂലദിവസം ഒരുങ്ങിയിരുന്നത്.
No comments:
Post a Comment